+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കംബോഡിയൻ പ്രതിപക്ഷനേതാവിന് 27 വർഷം തടവുശിക്ഷ

നോം ​​​പെ​​​ൻ: കം​​​ബോ​​​ഡി​​​യ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കെം ​​​സോ​​​ക്ക​​​യെ കോ​​​ട​​​തി 27 വ​​​ർ​​​ഷം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​നു ശി​​​ക്ഷി​​​ച്ചു. ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ക്
കംബോഡിയൻ പ്രതിപക്ഷനേതാവിന്  27 വർഷം തടവുശിക്ഷ
നോം ​​​പെ​​​ൻ: കം​​​ബോ​​​ഡി​​​യ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കെം ​​​സോ​​​ക്ക​​​യെ കോ​​​ട​​​തി 27 വ​​​ർ​​​ഷം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​നു ശി​​​ക്ഷി​​​ച്ചു. ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹ​​​ൺ സെ​​​ന്നി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന​​​താ​​​ണു കു​​​റ്റം.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി 2013ൽ ​​​ഒ​​​രു വീ​​​ഡി​​​യോ​​​യി​​​ൽ കെം ​​​സോ​​​ബ്ക വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 2017ലാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

1985 മു​​​ത​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ഹ​​​ൺ സെ​​​ൻ ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന ഏ​​​കാ​​​ധി​​​പ​​​തി​​​ക​​​ളി​​​ലൊ​​രാ​​​ളാ​​​ണ്. ജൂ​​​ലൈ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഹ​​​ൺ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും അ​​​ത​​​ല്ല, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ ഹ​​​ൺ മാ​​​നെ​​​റ്റി​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റാ​​​നാ​​​യി​​​രി​​​ക്കും ശ്ര​​​മി​​​ക്കു​​​ക​​​യെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.