ശ്രീനഗർ: 1999ൽ ഹൈജാക്ക് ചെയ്യപ്പെട്ട ഇന്ത്യൻ എയർലൈൻസിലെ യാത്രക്കാരെ വിട്ടയച്ചതിനു പകരമായി ഭീകരർക്കു കൈമാറിയ അൽ ഉമർ മുജാഹിദീൻ തലവൻ മുഷ്താഖ് അഹമ്മദ് സർഗറിന്റെ നൗഹട്ടയിലുള്ള വസതി ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കണ്ടുകെട്ടി.
ഹർക്കത് ഉൾ അൻസർ സ്ഥാപകനും ജയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസർ, അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ കൊലപ്പെടുത്തിയ ഷേഖ് ഒമർ എന്നിവരായിരുന്നു ഐസി-814 എന്ന ഇന്ത്യൻ എയർലൈൻ വിമാനത്തിലുണ്ടായിരുന്ന വിട്ടയയ്ക്കപ്പെട്ട മറ്റു രണ്ടുപേർ.