ഗോ​​​​​കു​​​​​ലം തോ​​​​​റ്റു

02:10 AM Mar 03, 2023 | Deepika.com
ഇം​​​​​ഫാ​​​​​ൽ: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2022-23 സീ​​​​​സ​​​​​ണി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​ക്ക് ഏ​​​​​ഴാം തോ​​​​​ൽ​​​​​വി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ട്രൗ 1-0​​​​​ന് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. 59-ാം മി​​​​​നി​​​​​റ്റി​​​​​ൽ ജെ​​​​​ർ​​​​​സ​​​​​ണ്‍ ആ​​​​​ണ് ട്രൗ​​​​​വി​​​​​ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.