റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ ഫെബ്രുവരിയിലെ മികച്ച താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെട്ടു.
അൽ നസറിനായി നടത്തിയ മിന്നും പ്രകടനമാണ് റൊണാൾഡോയെ ഫെബ്രുവരിയിലെ മികച്ച താരമാക്കിയത്. ഫെബ്രുവരിയിൽ നാലു മത്സരങ്ങളിൽ എട്ട് ഗോൾ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.
താരം cr7
12:55 AM Mar 02, 2023 | Deepika.com