+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം; ആറു പേർക്കു പരിക്ക്

ഗാ​​​സി​​​യാ​​​ബാ​​​ദ്: യു​​​പി​​​യി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദ് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നാ​​​ലു മ​​​ണി​​​ക്കൂ
ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം; ആറു പേർക്കു പരിക്ക്
ഗാ​​​സി​​​യാ​​​ബാ​​​ദ്: യു​​​പി​​​യി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദ് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം പു​​​ലി​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണു കോ​​​ട​​​തി​​​വ​​​ള​​​പ്പി​​​ൽ പു​​​ലി ക​​​യ​​​റി​​​യ​​​ത്. കോ​​​ട​​​തി കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​ന്നാം നി​​​ല​​​യി​​​ലേ​​​ക്കാ​​​ണു പു​​​ലി ഓ​​​ടി​​​ക്ക​​​യ​​​റി​​​യ​​​ത്.

ഇ​​​തോ​​​ടെ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​വ​​​രും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യി ഓ​​​ടി. പു​​​ലി​​​യെ തു​​​ര​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പോ​​​ലീ​​​സു​​​കാ​​​ര​​​നും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പേ​​​ർ​​​ക്ക് പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.