ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ലിവർപൂളിന് നാണംകെട്ട തോൽവി. എവേ പോരാട്ടത്തിൽ വൂൾവ്സിനോട് 0-3ന് ലിവർപൂൾ തോറ്റു. ലിവർപൂൾ എവേ പോരാട്ടത്തിൽ നേരിടുന്ന തുടർച്ചയായ മൂന്നാം തോൽവിയാണ്.
50 പോയിന്റുമായി ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റർ സിറ്റി (45), മാഞ്ചസ്റ്റർ യുണൈറ്റഡ് (42), ന്യൂകാസിൽ യുണൈറ്റഡ് (40) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ലിവർ തകർന്നു
12:13 AM Feb 06, 2023 | Deepika.com