അമൃത്സർ: പാക്കിസ്ഥാനിൽനിന്നു മയക്കുമരുന്നുമായി വന്ന ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് വെടിവച്ചിട്ടു.
അമൃത്സർ സെക്ടറിലെ അതിർത്തി പോസ്റ്റായ റിയർ കക്കാർ മേഖലയിൽ പുലർച്ചെ 2.30നാണ് പാക് ഡ്രോൺ വെടിവച്ചിട്ടത്. ഹെറോയിൻ എന്നു സംശയിക്കുന്ന മൂന്നുകിലോയോളം വരുന്ന പാക്കറ്റും ഡ്രോണിൽനിന്നു കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.