+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഐസിസി നിരീക്ഷകർ

ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ലാ നി​രീ​ക്ഷ​കരു​ടെ​യും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും നി​യ​മ​ന​ത്തി​ന് എ​ഐ​സി​സി അം​ഗീ​കാ​രം ന​ൽ​കി.കേ​ര​ള​ത്തി​ൽനി​ന്നു​ള്ള അ​നി​ൽ എ. ​തേ
എഐസിസി നിരീക്ഷകർ
ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ജി​ല്ലാ നി​രീ​ക്ഷ​കരു​ടെ​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും നി​യ​മ​ന​ത്തി​ന് എ​ഐ​സി​സി അം​ഗീ​കാ​രം ന​ൽ​കി.

കേ​ര​ള​ത്തി​ൽനി​ന്നു​ള്ള അ​നി​ൽ എ. ​തോ​മ​സ്, അ​നി​ൽ തോ​മ​സ് വ​ട​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​രാ​ണ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ​ത്തി​നാ​യി 15 പേ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.