+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിപുരയിൽ സിപിഎം-കോൺഗ്രസ് ധാരണ

അ​​​ഗ​​​ർ​​​ത്ത​​​ല: പൊ​​​തു​​​ശ​​​ത്രു​​​വാ​​​യ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ത്രി​​​
ത്രിപുരയിൽ സിപിഎം-കോൺഗ്രസ് ധാരണ
അ​​​ഗ​​​ർ​​​ത്ത​​​ല: പൊ​​​തു​​​ശ​​​ത്രു​​​വാ​​​യ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ത്രി​​​പു​​​ര​​​യി​​​ൽ സി​​​പി​​​എ​​​മ്മും കോ​​​ൺ​​​ഗ്ര​​​സും സീ​​​റ്റ് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. സി​​​പി​​​എം 43 സീ​​​റ്റിലും കോ​​​ൺ​​​ഗ്ര​​​സ് 13 സീ​​​റ്റിലും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. അ​​​ഗ​​​ർ​​​ത്ത​​​ല​​​യി​​​ലെ രാം​​​ന​​​ഗ​​​റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്വ​​​ത​​​ന്ത്ര​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും പി​​​ന്തു​​​ണ​​​യ് ക്കും. സി​​​പി​​​ഐ​​​യും ആ​​​ർ​​​എ​​​സ്പി​​​യും ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്കും ഓ​​​രോ സീ​​​റ്റിൽ മത്സരിക്കും.