വെസ്റ്റ് ഹാം x യുണൈറ്റഡ്
12:44 AM Feb 01, 2023 | Deepika.com
ലണ്ടൻ: എഫ്എ കപ്പ് പ്രീക്വാർട്ടറിൽ (അഞ്ചാം റൗണ്ട്) മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി വെസ്റ്റ് ഹാം യുണൈറ്റഡ്. നാലാം റൗണ്ടിൽ ഡെർബി കൗണ്ടിയെ 0-2നു തോൽപ്പിച്ചാണ് വെസ്റ്റ് ഹാം യുണൈറ്റഡ് പ്രീക്വാർട്ടർ ടിക്കറ്റ് കരസ്ഥമാക്കിയത്. ജറൂദ് ബ്രൗണ്‍ (10’), മൈക്കിൾ അന്റോണിയൊ (50’) എന്നിവരായിരുന്നു വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഗോൾനേട്ടക്കാർ.