+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപ്പീൽ നൽകി

ന്യൂ​ഡ​ൽ​ഹി: വ​ധ​ശ്ര​മ കേ​സി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ശി​ക്ഷ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം സു​പ്രീം​കോ​ട​തി​യി​ൽ. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്
അപ്പീൽ നൽകി
ന്യൂ​ഡ​ൽ​ഹി: വ​ധ​ശ്ര​മ കേ​സി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ശി​ക്ഷ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം സു​പ്രീം​കോ​ട​തി​യി​ൽ. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്നി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഉ​റ​പ്പു ന​ൽ​കി.