മൂർഷിദാബാദ്: ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവിനെ അക്രമികൾ വെടിവച്ചു കൊന്നു.
അൽതാഫ് ഷേക്ക് ആണു കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നവാദപാറയിലെ മദ്രസയിലെ ഹെഡ്മാസ്റ്ററാണ് അൽതാഫ്. തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിനു മുന്പ് ഇദ്ദേഹം സിപിഎം അംഗമായിരുന്നു.