ന്യൂഡൽഹി: സൈനികമെഡലുകൾ പ്രഖ്യാപിച്ചു. ആറു പേർക്കു കീർത്തിചക്രയും 15 പേർക്ക് ശൗര്യചക്ര പുരസ്കാരവും ലഭിച്ചു. ആകെ 412 പേർക്കാണു പുരസ്കാരം.
മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 29 പേർ പരംവിശിഷ്ടസേവാ മെഡലിനും 52 പേർ അതി വിശിഷ്ടസേവാ മെഡലിനും 126 പേർ വിശിഷ്ട സേവാ മെഡിലിനുംഅർഹരായി.
ആസാം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ നായർ. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ്, കാഷ്മീർ പോലീസ് കോണ്‍സ്റ്റബിൾ രോഹിത് കുമാർ(മരണാനന്തരം), സബ് ഇൻസ്പെക്ടർ ദീപക് ഭരദ്വാജ്(മരണാനന്തരം), ഹെഡ് കോണ്‍സ്റ്റബിൾ സോധി നാരായൺ(മരണാനന്തരം), ഹെഡ് കോണ്‍സ്റ്റബിൾ ശ്രാവണ്‍ കശ്യപ്(മരണാനന്തരം) എന്നിവർക്കാണു കീർത്തിചക്ര ലഭിച്ചത്.