പാറ്റ്ന: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ ജെഡി-യു വിട്ട് ബിജെപി മുന്നണിയിലേക്കെന്ന് റിപ്പോർട്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു സൂചന നല്കി.
2013ൽ ജെഡി-യു വിട്ട് ആർഎൽഎസ്പി രൂപവത്കരിച്ച കുശ്വാഹ 2021ലാണ് ജെഡി-യുവിൽ തിരിച്ചെത്തിയത്. ജെഡി-യു പാർലമെന്ററി ബോർഡ് തലവനാണ്. കുശ്വാഹയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിതീഷ്കുമാർ ഇതു നിഷേധിച്ചു.