മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ അട്ടിമറി തുർക്കഥ. പുരുഷ സിംഗിൾസിൽ ഏഴാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ്, 11-ാം സീഡായ ബ്രിട്ടന്റെ കാമറോണ്‍ നോറെ വനിതാ സിംഗിൾസിൽ ആറാം സീഡ് ഗ്രീസിന്റെ മറിയ സക്കരി, 10-ാം സീഡായ അമേരിക്കയുടെ മാഡിസണ്‍ കീസ്, 13-ാം സീഡായ ഡാനില്ലെ കോളിൻസ് എന്നിവർ മൂന്നാം റൗണ്ടിൽ പുറത്തായി.
വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മെദ്വദേവും പുറത്ത്
01:14 AM Jan 21, 2023 | Deepika.com