ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്

01:14 AM Jan 21, 2023 | Deepika.com
ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: എ​​​​​ഫ്ഐ​​​​​എ​​​​​ച്ച് പു​​​​​രു​​​​​ഷ ഹോ​​​​​ക്കി ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി ഇ​​​​​ന്ത്യ​​​​​യും ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും. നാ​​​​​ളെ രാ​​​​​ത്രി ഏ​​​​​ഴി​​​​​നാ​​​​​ണ് ഹോ​​​​​ക്കി പോ​​​​​രാ​​​​​ട്ടം.