ഒളിന്പിക്സ്: 2032ൽ ക്രിക്കറ്റിന് ഇടം
01:14 AM Jan 21, 2023 | Deepika.com
ന്യൂഡൽഹി: 2028 ലെ ലോസാഞ്ചലസിൽ ഒളിന്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ശ്രമങ്ങൾക്കു തിരിച്ചടി. ഇന്റർനാഷണൽ ഒളിന്പിക് അസോസിയേഷൻ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചതോടെ 2023 ലെ ബ്രിസ്ബെയ്ൻ ഒളിന്പിക്സിൽ ക്രിക്കറ്റിന് ഇടംലഭിക്കാനുള്ള നീക്കങ്ങളിലേക്ക് ഐഒസി കടന്നിരിക്കുകയാണ്.