+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവാസ് ഷരീഫ് പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നു

ലാ​​​ഹോ​​​ർ: മു​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് അ​​​ടു​​​ത്ത​​​മാ​​​സം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും. പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​സ്‌​​​
നവാസ് ഷരീഫ് പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നു
ലാ​​​ഹോ​​​ർ: മു​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് അ​​​ടു​​​ത്ത​​​മാ​​​സം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും. പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​സ്‌​​​ലിം ലീ​​​ഗ്-​​​ന​​​വാ​​​സ്(​​​പി​​​എം​​​എ​​​ൽ-​​​എ​​​ൻ) പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

അ​​​ധി​​​കാ​​​ര​​​ഭ്ര​​​ഷ്ട​​​നാ​​​യ ന​​​വാ​​​സ് ഷ​​​രീ​​​ഫ് മൂ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി യു​​​കെ​​​യി​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. പ​​​ഞ്ചാ​​​ബ്, ഖൈ​​​ബ​​​ർ പ​​​ഖ്തു​​​ൻ​​​ഖ്വ പ്ര​​​വി​​​ശ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്ത​​​ണ​​​മെ​​​ന്ന പാ​​​ർ​​​ട്ടി​​​ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​വാ​​​സ് ഷ​​​രീ​​​ഫ് സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ്പെ​​​ഷ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​ലി​​​ക് അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ പ​​​റ​​​ഞ്ഞു.