പു​​റ​​ത്താ​​യ താ​​ര​​ങ്ങ​​ൾ അ​​വ​​ധി ആ​​ഘോ​​ഷത്തിൽ

02:29 AM Dec 10, 2022 | Deepika.com
ഖ​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​യ ടീ​​​​​മു​​​​​ക​​​​​ളി​​​​​ലെ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ധി​​​​​യാ​​​​​ഘോ​​​​​ഷം തു​​​​​ട​​​​​ങ്ങി. ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ തി​​​​​ര​​​​​ക്കി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു ത​​​​​ല അ​​​​​ൽ​​​​​പം ത​​​​​ണു​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി ക​​​​​ളി​​​​​ക്കാ​​​​​ർ ഉ​​​​​ല്ലാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി നീ​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ടീ​​​​​മു​​​​​ക​​​​​ൾ സ്വ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഈ​​​​​മാ​​​​​സം 29നും ​​​​​ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് 26നും ​​​​​ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ 28നും ​​​​​ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സെ​​​​​രി എ ​​​​​ജ​​​​​നു​​​​​വ​​​​​രി നാ​​​​​ലി​​​​​നും ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ജ​​​​​നു​​​​​വ​​​​​രി 21നു​​​​​മാ​​​​​ണ് പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക.

ലാ ​​​​​ലി​​​​​ഗ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ പോ​​​​​ളി​​​​​ഷ് സ്ട്രൈ​​​​​ക്ക​​​​​ർ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി സ​​​​​കു​​​​​ടും​​​​​ബം മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​ൽ ആ​​​​​ണി​​​​​പ്പോ​​​​​ൾ. ലോ​​​​​ക​​​​​ക​​​​​പ്പ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​നോ​​​​​ട് 3-1നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് പോ​​​​​ള​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. പോ​​​​​ള​​​​​ണ്ടി​​​​​ൽ ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യു​​​​​ടെ സ​​​​​ഹ​​​​​താ​​​​​ര​​​​​മാ​​​​​യ ക്രെ​​​​​സ്യാ​​​​​സ്ടോ​​​​​ഫ് പി​​​​​യാ​​​​​ടെ​​​​​ക്കും ഭാ​​​​​ര്യ​​​​​യും മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​ലു​​​​​ണ്ട്. ലാ ​​​​​ലി​​​​​ഗ ക്ല​​​​​ബ്ബാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ബെ​​​​​ൽ​​​​​ജി​​​​​യം ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ തി​​​​​ബൊ കോ​​​​​ർ​​​​​ട്വ​​​​​യും മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​ലു​​​​​ണ്ട്.

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ താ​​ര​​വും​​​ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ യു​​​​​എ​​​​​സ്എ​​​​​യു​​​​​ടെ വിം​​​​​ഗ​​​​​റു​​​​​മാ​​​​​യ ക്രി​​​​​സ്റ്റ്യ​​​​​ൻ പു​​​​​ലി​​​​​സി​​​​​ച്ച് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ആ​​​​​സ്വാ​​​​​ദ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ്. ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ പു​​​​​ലി​​​​​സി​​​​​ച്ച് മ​​​​​യാ​​​​​മി ഹീ​​​​​റ്റി​​​​​ന്‍റെ മ​​​​​ത്സ​​​​​രം കാ​​​​​ണാ​​​​​ൻ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​നോ​​​​​ട് 3-1ന് ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​സ്എ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. പു​​​​​ലി​​​​​സി​​​​​ച്ചി​​​​​നൊ​​​​​പ്പം യു​​​​​എ​​​​​സ്എ മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​ർ വെ​​​​​സ്റ്റ​​​​​ണ്‍ മ​​​​​ക്‌​​​​കെ​​​​​യ്നും എ​​​​​ൻ​​​​​ബി​​​​​എ​​​​​യ്ക്ക് എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.