+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാസിക്കിൽ വാഹനാപകടത്തിൽ അഞ്ച് കോളജ് വിദ്യാർഥികൾ മരിച്ചു

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക്കി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ അ​​ഞ്ച് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വി​​ദ്യാ​​ർ​​ഥി​​ക​
നാസിക്കിൽ വാഹനാപകടത്തിൽ അഞ്ച് കോളജ് വിദ്യാർഥികൾ മരിച്ചു
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക്കി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ അ​​ഞ്ച് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ സി​​ന്നാ​​റി​​നു സ​​മീ​​പം എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​ന്ന ര​​ണ്ടു കാ​​റു​​ക​​ളി​​ൽ ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ഈ ​​കാ​​റു​​ക​​ളി​​ലൊ​​ന്നി​​ന്‍റെ ഡ്രൈ​​വ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു.