മോർബി: തൂക്കുപാലം തകർന്ന് 135 പേർ മരിച്ച മോർബിയിൽ ബിജെപിക്കു വിജയം. കാന്തിലാൽ അമൃതിയ ആണ് 16,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചത്.
അപകടത്തിൽപ്പെട്ടവരെ നദിയരക്ഷിക്കാൻ അമൃതിയ നദിയിലേക്കു ചാടുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒക്ടോബർ 30നാണ് മോർബിയിൽ പാലം തകർന്നുവീണത്.