ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ ഈ വർഷത്തെ പ്രമുഖ വ്യക്തിയായി അമേരിക്കയിലെ ടൈം മാഗസിൻ തെരഞ്ഞെടുത്തു.
റഷ്യൻ അധിനിവേശത്തെ ധീരതയോടെ ചെറുത്തുനിൽക്കുന്ന സെലൻസ്കി ജനാധിപത്യത്തിന്റെ മുഖമുദ്രയായി മാറിയെന്ന് മാഗസിൻ വിലയിരുത്തി.
യുദ്ധത്തിന്റെ തുടക്കം മുതൽ അദ്ദേഹം പ്രകടിപ്പിക്കുന്ന പോരാട്ടവീര്യം യുക്രെയ്ൻ നേതൃത്വത്തിലേക്കും ജനങ്ങളിലേക്കും പടർന്നുവെന്നും കൂട്ടിച്ചേർത്തു.
അമേരിക്കൻ വ്യവസായി ഇലോൺ മസ്ക് ആയിരുന്നു കഴിഞ്ഞ വർഷം ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ.