+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വകാര്യ ഇന്‍റർനെറ്റ് സേവന ദാതാക്കൾക്കും പൊതു വൈഫൈ സ്ഥാപിക്കാം

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്കൾ​ക്ക് പൊ​തു വൈ​ഫൈ സ്ഥാ​പി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം. സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​ത
സ്വകാര്യ ഇന്‍റർനെറ്റ്  സേവന ദാതാക്കൾക്കും  പൊതു വൈഫൈ സ്ഥാപിക്കാം
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്കൾ​ക്ക് പൊ​തു വൈ​ഫൈ സ്ഥാ​പി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം.

സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ​ക്ക് അ​വ​ര​വ​രു​ടെ സേ​വ​ന മേ​ഖ​ല​ക​ളി​ൽ പൊ​തു വൈ​ഫൈ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ സ​ഹ​മ​ന്ത്രി ദേ​വു​സിം​ഗ് ചൗ​ഹാ​ൻ വ്യ​ക്ത​മാ​ക്കി.

പൊ​തു​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി സ​മ​ർ​പ്പി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.