ന്യൂഡൽഹി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവുകൾ കൂട്ടിച്ചേർക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ ഹർജി പരിഗണിക്കുന്നത് ജസ്റ്റീസ് എം.ആർ. ഷാ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് അടുത്ത ആഴ്ചയിലേക്കു മാറ്റി.