ഇറ്റാനഗർ: അരുണാചൽപ്രദേശിലെ പടിഞ്ഞാറൻ കാമാംഗിൽ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ (ഡിഎഫ്ഒ) പോലീസ് മോചിപ്പിച്ചു.
രുപ വനം ഡിവിഷൻ ഓഫീസർ ബിറ്റിം ദരാംഗിനെ തിങ്കളാഴ്ചയാണു നാലംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയത്. നാലുമണിക്കൂറിനുള്ളിൽ ഡിഎഫ്ഒയെ മോചിപ്പിച്ച പോലീസിന് മുഴുവൻ പ്രതികളെയും അറസ്റ്റ് പ്രതികളെയും അറസ്റ്റു ചെയ്യാനും കഴിഞ്ഞു.
കരാറുകൾ സംബന്ധിച്ച അനുമതിക്കുവേണ്ടിയാണ് ഡിഎഫ്ഒയെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.