ഗോകുലത്തിനു സമനില
02:11 AM Dec 05, 2022 | Deepika.com
മുംബൈ: ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സിക്ക് 2022-23 സീസണിലെ രണ്ടാം സമനില. മുംബൈ കെൻക്രെ എഫ്സി 1-1ന് ഗോകുലം കേരള എഫ്സിയെ സമനിലയിൽ പിടിച്ചുകെട്ടി. എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.