+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാളിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു

കോ​​ണ്ടാ​​യി: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി​​യു​​ടെ റാ​​ലി ന​​ട​​ത്താ​​നി​​രു​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ തൃ​​ണ​​മ
ബംഗാളിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു
കോ​​ണ്ടാ​​യി: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി​​യു​​ടെ റാ​​ലി ന​​ട​​ത്താ​​നി​​രു​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നുപേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പൂ​​ർ​​ബ മേ​​ദി​​നി​​പു​​ർ ജി​​ല്ല​​യി​​ലെ കോ​​ണ്ടാ​​യി പ​​ട്ട​​ണ​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സ്ഫോ​​ട​​നം.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 11.15ന് ​​ഒ​​രു വീ​​ട്ടി​​ലാ​​യി​​രു​​ന്നു സ്ഫോ​​ട​​നം. മൂ​​ന്നു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ക​​ണ്ടെ​​ടു​​ത്തു. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ രാ​​ജ്കു​​മാ​​ർ മ​​ന്ന, ദേ​​ബ്കു​​മാ​​ർ മ​​ന്ന, ബി​​ശ്വ​​ജി​​ത് ഗാ​​യേ​​ൻ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

സ്ഫോ​​ട​​ന​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ത്വം തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​ണെ​​ന്നും ബോം​​ബ് നി​​ർ​​മാ​​ണ വ്യ​​വ​​സാ​​യം മാ​​ത്ര​​മാ​​ണു സം​​സ്ഥാ​​ന​​ത്തു പു​​ഷ്ടി​​പ്പെ​​ടു​​ന്ന​​തെ​​ന്നു ബി​​ജെ​​പി ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ദി​​ലീ​​പ് ഘോ​​ഷ് പ​​റ​​ഞ്ഞു.