സൗരാഷ്ട്ര ജേതാക്കൾ

02:29 AM Dec 03, 2022 | Deepika.com
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​ജ​​​യ് ഹ​​​സാ​​​രെ ഏ​​​ക​​​ദി​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ സൗ​​​രാ​​​ഷ്ട്ര ജേ​​​താ​​​ക്ക​​​ൾ. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യെ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നു കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണു സൗ​​​രാ​​​ഷ്ട്ര​​​യു​​​ടെ കി​​​രീ​​​ട​​​നേ​​​ട്ടം.

ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടു ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ മ​​​ഹാ​​​രാ​​​ഷ്ട്ര നി​​​ശ്ചി​​​ത 50 ഓ​​​വ​​​റി​​​ൽ ഒ​​​ന്പ​​​തു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 248 റ​​​ണ്‍സ് നേ​​​ടി. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മി​​​ക​​​ച്ച ഫോം ​​​തു​​​ട​​​രു​​​ന്ന ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്വാ​​​ദി (131 പ​​​ന്തി​​​ൽ 108) ന്‍റെ സെ​​​ഞ്ച​​​റി​​​യാ​​​ണു മ​​​ഹാ​​​രാ​​​ഷ്ട്ര​​​യ്ക്കു തു​​​ണ​​​യാ​​​യ​​​ത്. സൗ​​​രാ​​​ഷ്ട്ര​​​യ്ക്കു​​​വേ​​​ണ്ടി ചി​​​രാ​​​ഗ് ജ​​​നി ഹാ​​​ട്രി​​​ക്കോ​​​ടെ മൂ​​​ന്നു വി​​​ക്ക​​​റ്റ് നേ​​​ടി.

ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്ന സൗ​​​രാ​​​ഷ്ട്ര ഷെ​​​ൽ​​​ഡ​​​ണ്‍ ജാ​​​ക്സ​​​ന്‍റെ (136 പ​​​ന്തി​​​ൽ പു​​​റ​​​ത്താ​​​കാ​​​തെ 133) സെ​​​ഞ്ചു​​​റി മി​​​ക​​​വി​​​ലാ​​​ണു വി​​​ജ​​​യം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 67 പ​​​ന്തി​​​ൽ 50 റ​​​ണ്‍സ് നേ​​​ടി​​​യ ഹാ​​​ർ​​​വി​​​ക് ദേ​​​ശാ​​​യി പി​​​ന്തു​​​ണ ന​​​ൽ​​​കി.