+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമരീന്ദറും സുനിൽ ജാഖറും ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ

ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗി​​നെ​​യും മു​​തി​​ർ​​ന്ന നേ​​താ​​വ് സു​​നി​​ൽ ജാ​​ഖ​​റി​​നെ​​യും ബി​​ജെ​​പി ദേ​​ശീ​​യ എ​​ക്സി​​ക്യൂ‌​​ട്ടീ​​വ് അം​​ഗ​​ങ്ങ​​
അമരീന്ദറും സുനിൽ ജാഖറും ബിജെപി  ദേശീയ എക്സിക്യൂട്ടീവിൽ
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗി​​നെ​​യും മു​​തി​​ർ​​ന്ന നേ​​താ​​വ് സു​​നി​​ൽ ജാ​​ഖ​​റി​​നെ​​യും ബി​​ജെ​​പി ദേ​​ശീ​​യ എ​​ക്സി​​ക്യൂ‌​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളാ​​യി നി​​യ​​മി​​ച്ചു. പ​​ഞ്ചാ​​ബ് മു​​ൻ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​ണു സു​​നി​​ൽ ജാ​​ഖ​​റും. കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ ജ​​യ്‌​​വീ​​ർ ഷെ​​ർ​​ഗി​​ല്ലി​​നെ ബി​​ജെ​​പി ദേ​​ശീ​​യ വ​​ക്താ​​വാ​​യി നി​​യ​​മി​​ച്ചു.