+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തേജക മരുന്നുകൾ പരിശോധിച്ചറിയാൻ ആപ്പ്

ന്യൂ​ഡ​ൽ​ഹി: കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ദേ​ശീ​യ ഉ​ത്തേ​ജ​
ഉത്തേജക  മരുന്നുകൾ പരിശോധിച്ചറിയാൻ ആപ്പ്
ന്യൂ​ഡ​ൽ​ഹി: കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ദേ​ശീ​യ ഉ​ത്തേ​ജ​ക​വി​രു​ദ്ധ ഏ​ജ​ൻ​സി.

ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ത്തേ​ജ​ക വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര കാ​യി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി സു​ജാ​ത ച​തു​ർ​വേ​ദി പ​റ​ഞ്ഞു.