+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കൂ​​​ട്ട മാനഭംഗക്കേസി​​​ലെ പ​​​തി​​​നൊ​​​ന്നു പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട​​​തി​​​നെ​​​തി​​​രേ ബി​​​ൽ​​​ക്കീ​​​സ് ബാ​​​നു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ. പ്ര​​​തി​​​
ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: കൂ​​​ട്ട മാനഭംഗക്കേസി​​​ലെ പ​​​തി​​​നൊ​​​ന്നു പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട​​​തി​​​നെ​​​തി​​​രേ ബി​​​ൽ​​​ക്കീ​​​സ് ബാ​​​നു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ. പ്ര​​​തി​​​ക​​​ളെ വി​​​ട്ട​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​ന് തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന് മു​​​ന്നി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക ശോ​​​ഭ ഗു​​​പ്ത ഇ​​​ന്ന​​​ലെ ര​​​ണ്ടു ഹ​​​ർ​​​ജി​​​ക​​​ളും ഉ​​​ന്ന​​​യി​​​ച്ചു. തു​​​റ​​​ന്ന കോ​​​ട​​​തി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​ക്കാ​​​ര്യം കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ക്കു​​മെ​​ന്നാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ മ​​​റു​​​പ​​​ടി.