റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ സിആർപിഎഫ് കോബ്ര കമാൻഡോ വീരമൃത്യു വരിച്ചു.
മലയാളിയായ ഹെഡ് കോൺസ്റ്റബിൾ സുലൈമാൻ ആണു വീരമൃത്യു വരിച്ചത്. സുക്മ ജില്ലയിൽ ഇന്നലെ വെളുപ്പിനു നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കോബ്ര 202-ാം ബറ്റാലിയൻ അംഗമായ സുലൈമാൻ പാലക്കാട് ജില്ലക്കാരനാണ്.