ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനെ വാങ്ങാൻ അറേബ്യൻ ഗ്രൂപ്പ് രംഗത്ത്. സൗദി-ഖത്തർ സംയുക്ത ബിസിനസ് ഗ്രൂപ്പാണ് ക്ലബ്ബിനെ ഏറ്റെടുക്കാൻ തയാറെടുക്കുന്നതെന്നാണു സൂചന.
300 കോടി പൗണ്ട് വരെ ഇവർ ക്ലബ്ബിനെ വാങ്ങാൻ മുടക്കാൻ തയാറാണ്. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനങ്ങളോ വിശദീകരണങ്ങളോ പുറത്തുവന്നിട്ടില്ല.
അറബികൾ ലിവർപൂളിനെയും വാങ്ങും
01:33 AM Nov 29, 2022 | Deepika.com