+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറാനുമായുള്ള ബന്ധം ലോകം അസാനിപ്പിക്കണമെന്ന് ഖമനേയ്‌യുടെ അനന്തരവൾ

ബാ​​​​ഗ്ദാ​​​​ദ്: സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​റാ​​​​നു​​​​മാ​​​യു​​​ള്ള ബ​​ന്ധം ലോ​​​​കം അ​​​​വ​​​​സാ​
ഇറാനുമായുള്ള ബന്ധം ലോകം അസാനിപ്പിക്കണമെന്ന് ഖമനേയ്‌യുടെ അനന്തരവൾ
ബാ​​​​ഗ്ദാ​​​​ദ്: സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​റാ​​​​നു​​​​മാ​​​യു​​​ള്ള ബ​​ന്ധം ലോ​​​​കം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണമെ​​​​ന്ന് പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ‍യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​നേ​​​​യ്‌​​​​യി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ൾ.

ഇ​​​​റാ​​​​നി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു ലോ​​​​ക​​​​മ​​​​നഃ​​​സാ​​​​ക്ഷി പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​ണ​​​മെ​​​​ന്ന് ഫ​​​​രീ​​​​ദ മൊ​​​​റോ​​​​ഖാ​​​​നി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത വീ​​​​ഡി​​​​യോ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഫ്രാ​​​​ൻ​​​​സി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.

മൊ​​​​റോ​​​​ഖാ​​​​നി ക​​​​ഴി​​​​ഞ്ഞ 23 മു​​​​ത​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വൃ​​​ത്തി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന എ​​​​ച്ച്ആ​​​​ർ​​​​എ​​​​എ​​​​ൻ​​​​എ പ​​​​റ​​​​ഞ്ഞു. മൊ​​​​റോ​​​​ഖാ​​​​നി​​​​യു​​​​ടെ പ​​​​രേ​​​​ത​​​​നാ​​​​യ പി​​​​താ​​​​വ് ഇ​​​​റാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ഖ​​​​മ​​​​നേ​​​​യ്‌​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യെയാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​ത്. ഖ​​​​മ​​​​നേ​​​​യ് പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ സ്ഥി​​​​രം വി​​​​മ​​​​ർ​​​​ശി​​​​ക​​​​രാ​​​​ണ് മൊ​​​​റോ​​​​ഖാ​​​​നി​​​​യു​​​​ടെ കു​​​​ടും​​​​ബം.