ബംഗളൂരു, എടികെ ജയിച്ചു
01:36 AM Nov 27, 2022 | Deepika.com
കോൽക്കത്ത/മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ 1-0ന് ഹൈദരാബാദ് എഫ്സിയെ കീഴടക്കി. മറ്റൊരു മത്സരത്തിൽ ബംഗളൂരു 2-0ന് ഗോവയെ അവരുടെ തട്ടകത്തിൽവച്ച് തോൽപ്പിച്ചു.