+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമാഅത്തെ ഇസ്‌ലാമിയുടെ 90 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ശ്രീ​​​​ന​​​​ഗ​​​​ർ: ജമ്മു കാഷ്മീരിൽ നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജ​​​​മാ​​​​അത്തെ ഇ ​​​​ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​ന​​​​ന്ത​​​​നാ​
ജമാഅത്തെ ഇസ്‌ലാമിയുടെ  90 കോടിയുടെ  സ്വത്ത് കണ്ടുകെട്ടി
ശ്രീ​​​​ന​​​​ഗ​​​​ർ: ജമ്മു കാഷ്മീരിൽ നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജ​​​​മാ​​​​അത്തെ ഇ ​​​​ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​ന​​​​ന്ത​​​​നാ​​​​ഗി​​​​ലു​​​​ള്ള 90 കോ​​​​ടി​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ൾ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വു​​​​പ്ര​​​​കാ​​​​രം സീ​​​​ൽ ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി(​​​​എ​​​​സ്ഐ​​​​എ)​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ന​​​​ട​​​​പ​​​​ടി.

11 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള സ്വ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ് സീ​​​​ൽ ചെ​​​​യ്ത​​​​ത്. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ 188 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജ​​​​മാ​​​​അത്തെ ഇ ​​​​ഇ​​​​സ്‌​​​​ലാ​​​​മി അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഭൂ​​​​മി കൈ​​​​വ​​​​ശം​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​എ​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.