ശിവമോഗ: സമത്വം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡിന് ശ്രമം നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
ഭരണഘടനയുടെ ആമുഖത്തിൽ സമത്വത്തെക്കുറിച്ചാണ് പറയുന്നതെന്നും ശിവമോഗയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പലയിടത്തുമാത്രമല്ല ദേശീയ തലത്തിലും ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുകയാണ്.
മത പരിവർത്തന നിരോധന നിയമം കൊണ്ടുവന്നപ്പോൾ പലരും വിമർശിച്ചുവെങ്കിലും സുപ്രീംകോടതി അതിനെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.