ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ തിഹാർ ജയിലിനകത്തെ പുതിയ വീഡിയോ പുറത്ത്. സസ്പെൻഡ് ചെയ്യപ്പെട്ട ജയിൽ സൂപ്രണ്ട് അടക്കമുള്ളവരോട് സെല്ലിൽ മന്ത്രി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബിജെപി നേതാവ് ഷെഹ്സാദ് പുനെവാലയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. സത്യേന്ദ്ര ജെയിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ വിവാദ വീഡിയോകൾ മുന്പും പുറത്തുവന്നിട്ടുണ്ട്.