ബിജാപുർ: ഛത്തിസ്ഗഡിലെ ബിജാപുരിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. മിർതുരിലെ പോംറ വനത്തിൽ ഇന്നലെ സംയുക്തസേന പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.