ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ ചതിയൻ എന്നു വിളിച്ചത് അപ്രതീക്ഷിതമായ പ്രതികരണമായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേശ്.
പാർട്ടിക്ക് ഇരു നേതാക്കളെയും ആവശ്യമാണ്. രാജസ്ഥാൻ ഘടകത്തിലെ പ്രതിസന്ധി വൈകാതെ പരിഹരിക്കും. അശോക് ഗെഹ്ലോട്ട് അനുഭവ സന്പത്തുള്ള നേതാവാണെന്നും സച്ചിൻ പൈലറ്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.