ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഡിസംബർ ആറിന് സർവകക്ഷി യോഗം ചേരും.
നിയമസഭാ കാര്യങ്ങളും സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്യുന്നതിന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിലെയും രാജ്യസഭയിലെയും രാഷ്ട്രീയ പാർട്ടികളുടെ കക്ഷി നേതാക്കളെ യോഗത്തിന് ക്ഷണിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിച്ച് 29 വരെ 17 തവണ സമ്മേളിക്കും.