ന്യൂഡൽഹി: കോൺഗ്രസ് വിട്ട തെലുങ്കാനയിലെ പ്രമുഖ നേതാവ് മാരി ശശിധർ റെഡ്ഢി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജി. കിഷൻ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തിലാണ് ശശിധർ റെഡ്ഢി ബിജെപി അംഗത്വമെടുത്തത്.
അവിഭക്ത ആന്ധ്രപ്രദേശിന്റെ മുൻ മുഖ്യമന്ത്രി മാരി ചെന്ന റെഡ്ഢിയുടെ മകനായ ശശിധർ റെഡ്ഢി മുന്പ് ആന്ധ്രയിൽ മന്ത്രിയായിരുന്നു.
അവിഭക്ത ആന്ധ്രപ്രദേശിന്റെ മുൻ മുഖ്യമന്ത്രി മാരി ചെന്ന റെഡ്ഢിയുടെ മകനായ ശശിധർ റെഡ്ഢി മുന്പ് ആന്ധ്രയിൽ മന്ത്രിയായിരുന്നു.