ദോഹ: വെയ്ൽസ് ഗോൾകീപ്പർ വെയ്ൻ ഹെൻസെയ്ക്കെതിരേ റഫറി പുറത്തെടുത്തതു ഖത്തർ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ്.
മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഇറാൻ താരം തരീമിയെ ഫൗൾ ചെയ്തതിനാണു ഹെൻസെയ്ക്കു മാർച്ചിംഗ് ഓർഡർ ലഭിച്ചത്. ആദ്യം മഞ്ഞക്കാർഡാണു റഫറി പുറത്തെടുത്തതെങ്കിലും വാർ പരിശോധനയ്ക്കുശേഷം ചുവപ്പുകാർഡ് നൽകുകയായിരുന്നു.
ഖത്തറില്‍ ചെങ്കൊടി പാറി
12:31 AM Nov 26, 2022 | Deepika.com