+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർനെറ്റ് കാമുകനെ നേരിൽ കാണാനെത്തിയ അന്പത്തൊന്നുകാരിയെ അവയവങ്ങൾക്കായി കൊലപ്പെടുത്തി

ലി​​​മ: ​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട കാ​​​മു​​​ക​​​നെ കാ​​​ണാ​​​ൻ അ​​​യ്യാ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​നി​​​ന്നു വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​
ഇന്‍റർനെറ്റ് കാമുകനെ നേരിൽ  കാണാനെത്തിയ അന്പത്തൊന്നുകാരിയെ അവയവങ്ങൾക്കായി കൊലപ്പെടുത്തി
ലി​​​മ: ​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട കാ​​​മു​​​ക​​​നെ കാ​​​ണാ​​​ൻ അ​​​യ്യാ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​നി​​​ന്നു വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ന്പ​​​ത്തൊ​​​ന്നു​​​കാ​​​രി​​​യെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മെ​​​ക്സി​​​ക്കോ സ്വ​​​ദേ​​​ശി​​​നി ബ്ലാ​​​ങ്ക അ​​​രെ​​​ല്ലാ​​​നോ ആ​​​ണ് പെ​​​റു​​​വി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ മാ​​​സ​​​ങ്ങ​​​ളോ​​​ളം ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​ര​​​ൻ ഹു​​​വാ​​​ൻ പാ​​​ബ്ലോ യെ​​​സൂ​​​സി​​​നെ കാ​​​ണാ​​​നാ​​​യി ജൂ​​​ലൈ അ​​​വ​​​സാ​​​ന​​​മാ​​​ണ് ഇ​​​വ​​​ർ പെറുവിന്‍റെ തലസ്ഥാനമായ ലി​​​മ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ന​​വം​​ബ​​​ർ ഏ​​​ഴി​​​നു​​​ശേ​​​ഷം കു​​​ടും​​​ബാ​​​ംഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​വ​​​രു​​​മാ​​​യി ബ​​​ന്ധം ന​​​ഷ്ട​​​മാ​​​യി. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളി​​​ലൊ​​​രാ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ബ്ലാ​​​ങ്ക​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ലി​​​മാ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ഇ​​​തി​​​നി​​​ടെ ഒ​​​ന്പ​​​താം തീ​​​യ​​​തി ഇ​​​വ​​​രു​​​ടെ മു​​​റി​​​ച്ചു​​​മാ​​​റ്റ​​​പ്പെ​​​ട്ട ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക​​​ട​​​ലി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ ഹു​​​വാ​​​ൻ പാ​​​ബ്ലോ യെ​​​സൂ​​​സി​​​നെ 17ന് ​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​യാ​​​ൾ അ​​​വ​​​യ​​​വ മാ​​​ഫി​​​യ​​​യി​​​ൽ അം​​​ഗ​​​മാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.