+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തരൂരിന്‍റേത് വിമതനീക്കമല്ലെന്ന് താരിഖ് അൻവർ

ന്യൂ​ഡ​ൽ​ഹി: ത​രൂ​രി​ന്‍റെ നീ​ക്കം പാ​ർ​ട്ടി​വി​രു​ദ്ധ​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. എ​ഐ​സി​സി അ​ടി​യ​ന്ത​ര​മാ​യി
തരൂരിന്‍റേത് വിമതനീക്കമല്ലെന്ന് താരിഖ് അൻവർ
ന്യൂ​ഡ​ൽ​ഹി: ത​രൂ​രി​ന്‍റെ നീ​ക്കം പാ​ർ​ട്ടി​വി​രു​ദ്ധ​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. എ​ഐ​സി​സി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും നേ​താ​ക്ക​ളു​മാ​യി നാ​ളെ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​യാണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.