സ​​ഹോ​​ദ​​യ സി​​ബി​​എ​​സ്ഇ ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ഇ​​ന്നാ​​രം​​ഭി​​ക്കും

12:08 AM Nov 24, 2022 | Deepika.com
ക​​​​ലൂ​​​​ർ: മ​​​​ധ്യ​​​​കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ സി​​​​ബി​​​​എ​​​​സ്ഇ ഫു​​​​ട്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ഇ​​​​ന്ന് മു​​​​ത​​​​ൽ ക​​​​ലൂ​​​​ർ മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. 27 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 46 ടീ​​​​മു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് മേ​​​​രി​​​​ലാ​​​​ൻ​​​​ഡ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​കാ​​​​പ്പ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.