കാ​​യി​​ക​​ പ​​രി​​ശീ​​ല​​നം: ധാരണാപത്രം ഒപ്പിട്ടു

12:08 AM Nov 24, 2022 | Deepika.com
കൊ​​​​ച്ചി: കാ​​​​യി​​​​ക പ്ര​​​​തി​​​​ഭ​​​​ക​​​​ള്‍​ക്ക് രാ​​​​ജ്യാ​​​​ന്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ക​​​​രു​​​​ടെ പി​​​​ന്തു​​​​ണ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു സ്‌​​​​പോ​​​​ര്‍​ട്സ് അ​​​​ക്കാ​​​​ദ​​​​മി തി​​​​രൂ​​​​രും ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ ഡ്രൈ​​​​വ​​​​ര്‍ ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സും ധാ​​​​ര​​​​ണാ​​പ​​​​ത്രം കൈ​​​​മാ​​​​റി.

കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സെ​​​​ന്‍​ട്ര​​​​ല്‍ ജി​​​​എ​​​​സ്ടി ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ അ​​​​ന്‍​വ​​​​ര്‍ അ​​​​ലി ബ്രാ​​​​ന്‍​ഡ് ലോ​​​​ഗോ​​​​യും, ഈ​​​​സ്റ്റേ​​​​ണ്‍ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ന​​​​വാ​​​​സ് മീ​​​​രാ​​​​ന്‍ ടീം ​​​​ജ​​​​ഴ്സി​​​​യും പ്ര​​​​കാ​​​​ശി​​​​പ്പി​​​​ച്ചു.