+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയിൽ വൻ തീപിടിത്തം: 38 മരണം

ബെ​​​യ്ജിം​​​ഗ്: സെ​​​ൻ​​​ട്ര​​​ൽ ചൈ​​​ന​​​യി​​​ലെ വ​​​സ്ത്ര​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 38 പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ
ചൈനയിൽ  വൻ തീപിടിത്തം:  38 മരണം
ബെ​​​യ്ജിം​​​ഗ്: സെ​​​ൻ​​​ട്ര​​​ൽ ചൈ​​​ന​​​യി​​​ലെ വ​​​സ്ത്ര​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 38 പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹെ​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ൻ​​​യാം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന നാ​​​ലു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കൊ​​​ണ്ടു തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി.

ച​​​ട്ടം​​​ലം​​​ഘി​​​ച്ചു നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ വെ​​​ൽ​​​ഡിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ തു​​​ണി​​​ക്കു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.