+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ​മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ൾ​ഡ് ട്രം​പി​നു ട്വി​റ്റ​റി​ലു​ള്ള നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ട്വി​റ്റ​റി​ന്‍റെ ഉ​ട​മ​​സ്ഥ​ൻ ഇ​ലോ​ൺ മ​സ്ക് അ​റി​യി​ച്ചു. ട്വി​
ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക്
സാ​ൻ ഫ്രാ​ൻ​സി​സ്കോ: ​മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ൾ​ഡ് ട്രം​പി​നു ട്വി​റ്റ​റി​ലു​ള്ള നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ട്വി​റ്റ​റി​ന്‍റെ ഉ​ട​മ​​സ്ഥ​ൻ ഇ​ലോ​ൺ മ​സ്ക് അ​റി​യി​ച്ചു.

ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​സ​ർ​വേ ന​ട​ത്തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 51.8 ശ​ത​മാ​നം പേ​ർ നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് തോ​റ്റ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ലാ​പം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ 2021 ജ​നു​വ​രി​യി​ലാ​ണു ട്വി​റ്റ​ർ അ​ക്കൗ​ണ്ട് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മി​ഡീ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടി​രു​ന്നു.