+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറിയൻ മേഖലയിൽ വീണ്ടും യുഎസ് ബോംബർ

സീ​​​യൂ​​​ൾ: അ​​​മേ​​​രി​​​ക്ക​​​വ​​​രെ എ​​​ത്താ​​​വു​​​ന്ന ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​രീ​​​ക്ഷി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കൊ​​​റി​​​യ
കൊറിയൻ മേഖലയിൽ  വീണ്ടും യുഎസ് ബോംബർ
സീ​​​യൂ​​​ൾ: അ​​​മേ​​​രി​​​ക്ക​​​വ​​​രെ എ​​​ത്താ​​​വു​​​ന്ന ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​രീ​​​ക്ഷി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും ബോം​​​ബ​​​ർ വി​​​മാ​​​ന​​​ത്തെ വി​​​ന്യ​​​സി​​​ച്ച് അ​​​മേ​​​രി​​​ക്ക.

ലോ​​​ക​​​ത്തി​​​ലെ​​​വി​​​ടെ​​​യും ബോം​​​ബു വ​​​ർ​​​ഷി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ബി-1​​​ബി യു​​​ദ്ധ​​​വി​​​മാ​​​നം ഇ​​​ന്ന​​​ലെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സേ​​​ന​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​ഭ്യാ​​​സം ന​​​ട​​​ത്തി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഫ്-35 പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ളും അ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​മേ​​​രി​​​ക്ക കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സേ​​​നാ​​​വി​​​ന്യാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​രാ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.